ബാലകൌമാരങ്ങളിലും ഒരു കൌതുകമായി മഴ നിറയുന്നുണ്ടോ ?
മുന്‍നാളിന്റെ നഖക്ഷതങ്ങളില്‍ തലോടി വിശ്രമിക്കുന്ന നഗരത്തെ തൊട്ടുണര്‍ത്താന്‍ മഴ വരുന്നു ,ആരവത്തോടെ , മലയും കടന്ന്.
ശുഭ്രാംബരിയായ കൃസ്ത്യന്‍ ദേവാലയത്തെ കുളിപ്പിച്ചു കഴിഞ്ഞു ഓടിന്റെ പുറത്ത് മേളമുതിര്‍ത്ത് പതുക്കെ അമ്പലപ്പറമ്പിലേക്ക്.
പകലത്തെ പണികഴിഞ്ഞു വിശ്രമിക്കുന്ന കുഞ്ഞുതോണിയെ നോവിക്കാതെ പതുക്കെ ..।
കുശലം ചോദിച്ച് ചിരിച്ചു നില്‍ക്കുന്ന പൂക്കളോട് തെല്ലും കനിവ് കാട്ടാതെ ക്രൂരനായ്..
20 comments:
മഴയെ സ്നേഹിക്കുന്ന പ്രാവാസി മനസ്സുകള്‍ക്ക്.കുറച്ചു ചീത്രങ്ങള്‍.
ആ കുഞ്ഞുതോണി ഇഷ്ടായി...
മഴയുടെ തുടക്കം മുതല്‍, ഒടുക്കം വരെ....
നന്നായി.
മഴയുടെ വഴികള്‍ നന്നായി.
തോണിയുടെ പടം സുന്ദര്‍ ദാസ്.
-സുല്‍
നാട്ടില്‍ പോയ പോലെ...
ഞാന്‍ പോകുമ്പോഴേക്കും മഴ കടന്ന് കളയുമോ, ആവൊ?
musafir enna peril ezhuthunna aal thankalano?
ഇത്തിരി
ചന്ദ്രകാന്തം
സുല്‍
നന്ദി.
ശശിയേട്ടാ,കുറച്ചു ബാക്കി വെക്കാന്‍ പറയാം പക്ഷെ ആരുടെയാ വകുപ്പ്,ഇന്ദ്രനോ,വരുണനോ അതോ മറ്റു വല്ലവരുമോ ?
സാദിഖ്,ഊഹം ശരിയാണ്.സമ്മാനമില്ല. :-)
താങ്കളുടെ ഇ-മെയില്‍ ഐഡി തരാമോ? എന്‍റേത് ptsadik@gmail.com
മഴ കണ്ടു മനസ്സു കുളിര്‍ത്തു കേട്ടോ..
ആശയം നന്നായി... ആ തോണിയുടെ ഫോട്ടോ ഉഗ്രന്‍...
അപ്പോള്‍, ശ്മശാനത്തിന്‍റെ തെക്കേ ചരിവിലുള്ള ചളിക്കുണ്ടില്‍ മാറോളം ഇറങ്ങിനിന്ന്, തവളകള്‍ക്ക് മുലയൂട്ടുകയായിരുന്നു എന്‍റെ മഴ....
'penuka'ennaal samrakshikkuka,sookshikkuka ennokkeyaanu ardham
ningalude commentinu malayalathil marupadi ayakkunna vidya inyum padichilla. njaan puthumukham aanu. kazhiyumenkil paranju tharika !
സലിം ,
http://malayalam-blogs.blogspot.com
എന്ന സൈറ്റില്‍ നോക്കിയാല്‍ എല്ലാ വിവരങ്ങളും കിട്ടും.
കിലുക്കാമ്പെട്ടി
കിച്ചു & ചിന്നു
ഷാനവാസ്
നന്ദി,മഴ കാണാന്‍ വന്നതിന്.
മഴയുടെ ഏതു ഭാവവും മനോഹരമാൺ,
അതറിഞ്ഞെടുക്കുന്ന ചിത്രങ്ങളുമതെ
Manoharam.. Ashamsakal...!!!
എല്ലാം ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന പടങ്ങള്‍...
ഇനിയും പോസ്റ്റ്കള്‍ ഇടണം കേട്ടോ...
നന്നായി ഇഷ്ടാ ..
Post a Comment